
അസ്മാഅ് ബിൻത് വാസിലതിബ്നുൽ അസ്കഅ് അല്ലൈസിയ്യ
പ്രവാചകാനുചരനായിരുന്ന തൻ്റെ പിതാവിൽ നിന്നും പഠനം നടത്തിയ കർമ്മശാസ്ത്ര പണ്ഡിതയും ഹദീസ് നിവേദകയുമാണ് അസ്മാഅ് ബിൻത് വാസില. കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട അവരുടെ ഹദീസുകളും പല ഹദീസ് ഗ്രന്ഥങ്ങളിലും കാണാം.
(മുഖ്തസ്വറു താരീഖി ദിമശ്ക്: ഇബ്നു മൻളൂർ)
No comments yet.