പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -13

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -13
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -13
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -13

അസ്മാഅ് ബിൻത് മുർശിദ

കർമ്മശാസ്ത്ര അവലംബവും ഹദീസ് നിവേദകയുമായ പ്രവാചകാനുചര. സ്ത്രീകളുടെ രക്തസ്രാവവുമായി ബന്ധപ്പെട്ട അവരിൽ നിന്നുമുള്ള കർമ്മശാസ്ത്ര ഹദീസുകൾ അബൂദാവൂദ്, തുർമുദി, നസാഈ എന്നീ ഹദീസ് ക്രോഡീകരണ വിശാരദർ തങ്ങളുടെ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

(ഉസ്ദുൽ ഗായ: ഇബ്നുൽ അസീർ: മരണം: 1233 CE)

print

No comments yet.

Leave a comment

Your email address will not be published.