പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -125

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -125
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -125
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -125

ഉമ്മു അലി അത്തുർകിയ:

ഉമ്മു അലി ആയ്ഗർ ബിൻത് അബ്ദുല്ല എന്നാണ് പൂർണ നാമം. ഹദീസ് പാണ്ഡിത്യത്തിന് പുറമെ, സൽകർമ്മങ്ങളിൽ കേളി കേട്ട ഒരു മഹതി. ഉമ്മു അലി അത്തുർകിയയിൽ നിന്ന്, ഇമാം അബ്ദുൽ കരീം അസ്സംആനി ഹദീസ് പഠനം നടത്തുകയുണ്ടായി. ഹിജ്രാബ്ദം 541 ൽ മർവിൽ വെച്ച് അവർ മരണമടഞ്ഞു.

(അത്തഹ്ബീർ ഫിൽ മുഅ്ജമിൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: 1167 CE)

print

No comments yet.

Leave a comment

Your email address will not be published.