അസ്മാഅ് ബിൻത് സലമ
ഹദീസ് പണ്ഡിതയും ഹദീസ് നിവേദകയുമായ പ്രവാചകാനുചര. പ്രവാചകനിൽ നിന്നും ഹദീസുകൾ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അവരിൽ നിന്നും ഹദീസുകൾ പഠിച്ച അവരുടെ മകനും ഹദീസുകൾ നിവേദനം ചെയ്തിരുന്നു.
മക്കയിൽ മുസ്‌ലിംകളുടെ മേലുള്ള പീഡനങ്ങൾ ശക്തമായ സന്ദർഭത്തിൽ മക്കയിൽ നിന്നും എത്യോപ്യയിലേക്കും പിന്നീട് മദീനയിലേക്കും പലായനം ചെയ്തു.
(അൽ ഇസ്തീആബ് ഫീ മഅ്’രിഫതു സ്വഹാബ: ഇബ്നു അബ്ദുൽ ബിർറ്: മരണം: 1071 CE)
No comments yet.